2011, ജൂൺ 25, ശനിയാഴ്‌ച

ഉമ്മു റുമാന്‍

ഞാന്‍ ചെല്ലുമ്പോള്‍
ഉമ്മു റുമാന്‍
വീടിനു മുന്‍വശത്ത് കുട്ടികളെ   പഠിപ്പിച്ചു  കൊണ്ടിരിക്കുകയായിരുന്നു  
ഒരു റാങ്കുകാരിയുടെ അത്യഹ്ലാ
ദമൊന്നും
അവളുടെ മുഖത്ത് കണ്ടില്ല
മാത്രമല്ല റാങ്കുകാരിയുടെ വീട്ടിലുണ്ടാവാറുള്ള ആരവങ്ങളും ഇല്ലായിരുന്നു അവിടെ.
നമ്മള്‍ പഠിച്ച സ്കൂളില്‍ നിന്നുമൊരു കുട്ടി ഉന്നത വിജയം നേടുക
നമ്മുടെ നാട്ടില്‍ നിന്നും ഒരു കുട്ടി 
ഉന്നത വിജയം നേടുക
നാമ്മുടെ  കുടുംബത്തില്‍ നിന്നുമൊരു കുട്ടി ഉന്നത വിജയം നേടുക
വളരെ സന്തോഷമുള്ള കാര്യമാണ് 
അതും  പ്രതികൂല  സാഹചര്ര്യങ്ങളില്‍ പതറാതെ നേടിയ വിജയത്തിന്  പത്തരമാ
റ്റു  തിളക്കമുണ്ട്
ഉമ്മു
റുമാന് ഒരായിരം വിജയാശംസകള്‍
 


4 അഭിപ്രായങ്ങൾ:

ചാണ്ടിച്ചന്‍ പറഞ്ഞു...

അതെ...ആയിരം വിജയാശംസകള്‍...
ഒരുപാട് നാളായല്ലോ മാഷേ കണ്ടിട്ട്!!!

സിദ്ധീക്ക.. പറഞ്ഞു...

ഈ വിജയ വാര്‍ത്തയിലൂടെയെങ്കിലും ഒന്ന് കാണാനായല്ലോ ! ആശംസകള്‍ .

മനോജ്‌ വെങ്ങോല പറഞ്ഞു...

സുഹൃത്തേ,
പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.

സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

MUHAMMED SHAFI പറഞ്ഞു...

ഉമ്മു റുമാന് അഭിനന്ദനങ്ങൾ.. !!!

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ