2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ദിലീപിന്റെ ക്യാമറക്കണ്ണില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്



ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല പക്ഷെ ദിലീപിന്റെ ക്യാമറക്കണ്ണിലൂടെ നമ്മള്‍ അവയെ കാണുമ്പോള്‍ അവ കൊയ്യുന്നത് നമ്മുടെ ഇഷ്ടത്തെയും കൗതുകത്തെയുമാണ്. വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രഫി തന്റെ ഇഷ്ട വിനോദമായി കൊണ്ടുനടക്കുന്ന ഈ ഖത്തര്‍ മലയാളി പക്ഷെ എപ്പൊഴും തനിക്ക് ഏറ്റവും  പ്രിയപ്പെട്ട പക്ഷികള്‍ക്ക് പുറകെയാണ്. ദിലീപ് കേവലമൊരു ഫോട്ടോഗ്രാഫര്‍ മാത്രമല്ല പക്ഷികളുടെ നിറം, കുലം, സ്വഭാവം, പ്രജനനം,  പ്രയാണഗതി, ഉത്ഭവം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ലക്ഷണമൊത്ത ഒരു പക്ഷി നിരീക്ഷകന് മാത്രം കഴിയുന്ന രീതിയില്‍ പഠിക്കുകയും നമുക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട് . ഈ ഗവേഷണപരത അദ്ദേഹത്തിന്റെ ഓരോ ചിത്രത്തിലും കാണാം. സൂക്ഷ്മത, കൃത്യത, വ്യത്യസ്തത, ആത്മാര്‍ഥത, ക്ഷമ ഇങ്ങിനെ ഒരുപാട് ഗുണങ്ങളുടെ ഉത്തരമാണ് ദിലീപിന്റെ ചിത്രങ്ങള്‍ അതുകൊണ്ടുതന്നെ കാക്കതൊള്ളായിരം ഫോട്ടോഗ്രാഫര്‍മാര്‍കിടയില്‍ ദിലീപ് വേറിട്ട്‌ നില്‍ക്കുന്നു. അതുകൊണ്ട് തന്നയാവണം ഇടക്കിടക്ക് മാധ്യമങ്ങള്‍ അദ്ദേഹത്തെ തേടി ചെല്ലാറുള്ളത്. ഗള്‍ഫ്‌ ടൈംസ്‌, ഗള്‍ഫ്‌ മാധ്യമം തുടങ്ങി വിവിധ മാധ്യമങ്ങള്‍ ദിലീപിന്റെ ഫോട്ടോകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല BBC News and Birdguide Int'l featuring 2009ല്‍  39,387 ചിത്രങ്ങള്‍ സ്വീകരിച്ചതില്‍ തിരഞെടുത്ത ആദ്യത്തെ എട്ടു ചിത്രങ്ങളില്‍ അഞ്ചാമതാവാന്‍ ദിലീപിന്റെ ചിത്രത്തിന് കഴിഞ്ഞൂവെന്നത് നിസ്സാര കാര്യമല്ല.
 

ദിലീപ് തന്നെ ഇതേ കുറിച്ച് പറയുന്നത് നോക്കൂ With grateful to all the encouragement and support you all extended to me, I'm pleased to share the good news that "Greater Spotted Eagle" reflection shot taken right before my vacation found 5th place there.
I wouldn't have been so much surprised if a wildlife image captured from India or Africa finds its way to this level.
Now I'm really glad that this wildlife image from the desert land Qatar, where people don't expect to exist any such things could find a place in international level.

ഖത്തറിലെ കടുത്ത തണുപ്പും ചൂടും പൊടിക്കാറ്റും മാത്രം കണ്ടു ശീലിച്ച ഒരു സാദാരണ ഗള്‍ഫ്‌ മലയാളിക്ക് ഈ മരുഭൂമിയില്‍  ഇത്രമാത്രം വൈവിധ്യമാര്‍ന്ന പക്ഷികളെ അത്ഭുതത്തോടുകൂടിമാത്രമേ കാണാന്‍ കഴിയൂ.  പ്രത്യേകിച്ചും ഗള്‍ഫിലെ പ്രവചനാതീതമായ കാലാവസ്ഥയില്‍ ദുര്‍ഘടമായ വഴികളിലൂടെ ചതുപ്പുകളിലൂടെ കുറ്റിക്കാടുകള്‍ക്കിടയിലൂടെ പക്ഷികളുടെ വിഹാര ഭൂമികള്‍ തേടി അലയുന്ന ദിലീപ് ഖത്തറിലെ വിവിധ ഇടങ്ങളില്‍ നിന്നെടുത്ത പക്ഷികളുടെ ചിത്രങ്ങള്‍ നമ്മോടു പറയും സ്വയം സമര്‍പ്പണത്തിന്റെയും സര്‍ഗശേഷിയുടെയും കഥ.  പക്ഷി സങ്കേതങ്ങളിലേക്ക് തന്റെ ക്യാമറയുമായി ദിലീപ് പോകുന്നത് ഒരിക്കലും പാഴാവാറില്ല കാരണം കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണവും സ്ഥല കാലങ്ങളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യവും തൃപ്തികരമായ  ഒരു സ്നാപ്പിനു വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കാനുള്ള സന്നദ്ധതയും അദ്ദേഹത്തിനുണ്ട്. ഖത്തര്‍  പെട്രോളിയത്തില്‍ ജോലി  നോക്കുന്ന  ദിലീപിന്  ഒഴിവു ദിനങ്ങള്‍ എന്നാല്‍  ജോലിയേക്കാള്‍  വലിയ  തിരക്കിന്റെതാണ്.  
താഴെ കൊടുത്തിരിക്കുന്ന ഒരൊറ്റ ട്രിപ്പ്‌ വിവരണം മതി ദിലീപിന്റെ ആത്മ സമര്‍പ്പണത്തിന്റെ ആഴമറിയാന്‍. 

Trip Note: Friday: Once again we headed towards northern side of Qatar expecting to come across more new comers. We moved in two cars accompanied by Thajudeen, Sabu, Suhaz, and Faisal. Our plan was to take advantage of the early morning high tide forecast to find shore birds. We didn’t have much luck with shore birds. Instead, we managed to find some distinguished visitors along the shoreline. It was a Hoopoe we came across first. It looked bit disturbed when we approached, and eventually became comfortable with us and managed to get the shot I wanted with its crest up. It’s something special of this bird that I wanted to share with you. Then, we came across one of my favourite & colourful one; European Roller. Roller looked tired, may be after the long flight and was reluctant move from its perched position. Because of this, we could get so close to it and try different angles. So, thank God for the given golden opportunity and to Paul Guillet for getting this location. I’m sure this bird is going to find a place in your heart too. I would like to add one fact to this. Thousands of Rollers are shot dead in Oman for food (according to Bird Life Int’l). Really sad info ya.
On the way back we spotted some Cream Coloured Coursers in two groups. We tried to get close to them at least for a record shot, but they were too shy and always flew to further distance.
However, the double bonanza was more than enough to make this week’s trip such a memorable one. Saturday: Since my family left for India this weekend, I decided to take advantage of Saturday too. I had to move alone as none of my regular partners were available. I paid an early morning visit to the western side of Shamal and had high tide (6:35am) at my favour. There I got hold of a Lesser Crested Tern. Obviously this one also was too tired and tried to move a few meters away from me when approached. Showing patience paid dividend and it accepted my presence eventually. It looked like sleeping on most of the time I spent with it. Terns; they are well known for long flights. Some of them can fly non-stop 5,000 to 10,000 kms. Sighting record: In addition to the regular birds, there were six or more Hoopoes, and four Wheatears were spotted along the shoreline. They were mainly feeding from the debris left by the high tide. 
 With best regards,  
Dileep 22-08-09  

1) Hoopoe Portrait with crest up: This is the bird (Hudhud) referred in Holy Quran, Surah 27 - an-Naml (The Ants) Bird who notified Prophet Solomon that he had seen a woman (Queen of Sheba) ruling over a people who worshipped the Sun. (Thanks to Islam Sarwar for sharing the above knowledge) 







































2)



 




































3) European Roller (one of my all time favourites):
 


 



 


4) Lesser Sand Plover 






 






5) Terek Sandpiper 



 







6) Little Stint 






 







7) Lesser Crested Tern 






 






8) Cormorant (drying its feathers)















ദിലീപിന്റെ പക്ഷി ചിത്രങ്ങള്‍ നമ്മെ പ്രകൃതിയിലേക്കുള്ള തിരിച്ചു വിളിക്കലാണ്. കാണാ  ചരടുകളില്‍ അസ്വാതന്ത്ര്യം നമ്മെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ ദിലീപിന്റെ പക്ഷി ചിത്രങ്ങളിലെ ഓരോ പക്ഷിയും അനന്തമായ വിഹായസ്സിലെ ആകാശ കുസുങ്ങളായി അനുഭവിക്കുന്ന അപാരമായ സ്വാതന്ത്ര്യം നമ്മെ അസൂയപ്പെടുത്തുന്നുണ്ട്.  പക്ഷികളുടെ നിസ്സീമമായ സ്വാതന്ത്ര്യത്തില്‍ ദിലീപിന് വളരെ നിര്‍ബന്ധമുള്ളതായിട്ടു തോന്നുന്നത് യാതൃശ്ചികമാവാന്‍ വഴിയില്ല. ഒന്നേ പറയാനുള്ളൂ ദിലീപ് തന്റെ നിയോഗം തിരിച്ചറിഞ്ഞിരിക്കുന്നു. ദിലീപിന്റെ ഒട്ടു മിക്ക ചിത്രങ്ങളും കണ്ടിട്ടുള്ളവന്‍ എന്ന നിലക്ക് എനിക്ക് പറയാനുള്ളത് ദിലീപിന്റെ ക്യാമറ കണ്ണില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ഗള്‍ഫ്‌  മലയാളിയുടെ ഒഴിവു ദിനങ്ങള്‍ ഒന്നിനും സമയമില്ലാതെ എന്നാല്‍ ടിവി കാണലല്ലാതെ കാര്യമായിട്ടൊന്നും ചെയ്യാതെ കൊഴിഞ്ഞുപോകുമ്പോള്‍ സാമ്പത്തികവും ശാരീരികവുമായ  ഒരു പാട് പ്രയാസങ്ങള്‍ കണക്കിലെടുക്കാതെ തന്റെ സ്വപ്നത്തിനു പുറകെ പോകുന്ന ദിലീപ് തിരിഞ്ഞു നോക്കുമ്പോള്‍ ദുഖിക്കേണ്ടി വരില്ല താങ്കള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ട് അതും വളരെ ഭംഗിയായിട്ട് തന്നെ.  

ഖത്തറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെടുത്ത അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ സുന്ദര ചിത്രങ്ങള്‍ ട്രിപ്പ്‌ വിവരണമടക്കം 

Trip Note:

This weekend birding trip to the Northern side of Qatar was a marathon one (9 hrs drive) with rather larger group consist of John Thomson, Paul Guillet, Marco&family, David and Sabu.

Almost four weeks of waiting for better weather was paid off by the rarest sighting of Cream Coloured Courser (CCC), the most sought-after bird here in Qatar since it was chosen for Qatar Birds Club logo & once considered as “National Bird of Qatar”.

This bird was found accidentally after almost most eight months of search. And, at last when we spotted, there were more than one hundred of them on the shore line of Shamaal. They were found on a group of twenty. So what a day it happened to be at the end!

Other than CCC, not many interesting pictures as weather was not ideal early on the day and when it turned out ideal, no birds were seen.

Hope you too enjoy this beautiful bird of Qatar.

Dileep
09-09-09

 






 1) Cream Coloured Coursers (in flight)  



  







 






2) Sandpiper:




 

 





3) Black Winged Stilt (Juv):




 
 






4) Curlew:  




























5) Common Whimbrel:




 







6) Little Ringed Plover:



 





 






7) Turn stone:



 

 





8) Slender Billed Gull (Summer):



  






9) Bee-eater:



 



































Avocet in flight





























Grey Heron (spectacular performance)















അതെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ  സുന്ദരികളും സുന്ദരന്മാരും...........
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ......................താഴെ



TRIP REPORT

Imagery from God's Own Country

Kerala is named as “God’s Own Country”. The images I captured during my recent visit to Kerala shows, how apt this name is.

Many Keralaites may not have had an opportunity to see the rich bird life in our wild and therefore I dedicate these images to them and to all Nature Lovers around the globe.

Our entire trip was dedicated to our friend Jose and his wife who visited Kerala from Spain (02-12-09 till 16-12-09).

Wayanad and Mysore trips were organized by my colleagues Alexander Mathew and Stanley Thomas. No words are enough to thank them for the wonderful trip which they were also part of.








1) Common Kingfisher breaking the fast:



 






































Yellow-wattled Lapwing:


 









































Plum-headed Parakeet:



 






Asean-fairy blue bird








































Scarlet Minivet_ID




 
Outcome:

In terms of photography, Thattekkad was bit disappointing during the first two days. Early morning trip to Kallippara on final day gave us most memorable moments.

Trekking to there was bit risky since aggressive elephant herds were stationed nearby.  But at the end it proved to be really worth.
Other most interesting areas we visited were Peechi and Athirappilly/Sholayar.
We need to thank the Peechi Wildlife Warden (DFO) Mr. Shaju Varghese for all the facilities offered at Peechi.
Thrissur Koll (next to my house) was favourite birding location for my Spanish friend Jose. It seems he didn’t want leave this unique place.
I also used to spend my mornings there whenever feasible.





White-cheeked Barbet:



 






Long-tailed Shrike:


 


































Flame-backed Woodpecker:






































Black-naped Oriole:


 














 Concern:

Our trip to Kuruwa Island at Waynad was really disappointing. This small island forest looked too crowded. And many visitors looked like to be there for partying rather than for a nature trip.

As a result of all these, bird life of this beautiful Island has reduced from 142 to 62 in a few years time.

It will not surprising if the wildlife of this beautiful island is expelled from their long habitat in the name of so called echo tourism.


 

Golden Orioles:



























Chestnut-tailed Starling_ID:



 



































 Nuthatch:



 




































Black-hooded Oriole:





























Rufous Woodpecker:



 






























 



Red-whiskered Bulbul:







 






 Purple Sunbird


 






 Asian Koel:



























Lesser Racket-tailed  Drongo:








































House Crow: One of the most intelligent birds and one who tries to keeps our environment clean.

Acknowledgement:

If you have enjoyed these images, then the credit to be shared with a few more individuals who really dedicated their time and efforts to make it happen.

Our gratitude to:

Adv. Gireesh - Thattekkad (Mob +91-9847034520). And thanks to Fran Gillespi for referring his name for the Thattekkad trip.

Saju - Munnar trip (Mob: 91-9497203060) and Anoop - Waynad (Mob +91-4935310157).

If you plan to visit any of these places, please don’t hesitate to contact them for any assistance.

Thajudeen and Satyan Mash who charted this trip for us.

And finally my friend & keen birder Biju Joseph for sparing his valuable time from his busy schedule to take us to Peechi and Sholayar forests.

ദിലീപിന്റെ ക്യാമറയുടെ അടങ്ങാത്ത ദാഹം തീര്‍ക്കാന്‍ കെനിയന്‍ വനാന്തരങ്ങളിലൂടെ.
മനോഹരമായ കാഴ്ചകളിലേക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. 

   
ദിലീപുമായി ബന്ധപ്പെടുവാന്‍
Dileepkumar V. Pushpangadhan
EBN Section
P.O. Box-47
Doha, Qatar

Mobile: 00974 5234510

India:
Valaparambil House
P.O. Anthikad - 680 641
Thrissur, Kerala

 


Powered By Blogger

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ