അരുത്
മുളയിലേ നുള്ളരുത്
രാഹു കാലം തീരാന്‍് കാത്തിരുന്നാലീ ജന്മം തീരും
ഓര്മ്മയില്‍് വക്കുപൊട്ടിയ കുറച്ച് വാക്കുകളുണ്ട് കരുതലായ്
പിന്നെ കാലുനീട്ടിഛവിട്ടി കനല്‍ വഴിതാണ്ടിയ
പുര്വ്സൂരികള്‍്തന്നോരു കരുത്തും
തരൂആരവങ്ങളില്ലാതെ ഒന്നു ചാറുവാനൊരിടം
പുറപ്പാടിനുമുന്പായ് ഉടയ്ക്കാന്‍് ഒരു തേങ്ങയില്ലായ്കയാല്‍്
ചിരട്ടയുടച്ചുകൊണ്ടാവട്ടെ തുടക്കം
2009, സെപ്റ്റംബർ 22, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 അഭിപ്രായങ്ങൾ:
let me break cocunut!
Excellent opening!!!!!!
രണ്ടാമത്തെ തേങ്ങ ഞാൻ ഉടക്കുന്നു... അയ്യോ എന്റെ കാലിൽ കൊണ്ടു...
വിഷ് യു ഹാപ്പി ബ്ലോഗ്ഗിംഗ്
സ്മെയിലി
Ha Ha...
Why "Chaatal"? Nee thimarthu peyyada! Let it rain down with thunder and lightning.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ